Sunday, November 15, 2015

നിങ്ങള്‍ക്കുണ്ടോ സഭാകമ്പം

സോഷ്യ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്നം തന്നെയാണ് . കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാ മടിവിറയ , ചമ്മ . ചില സന്ദഭങ്ങളി അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം.

 

സാങ്കല്പിക കഥക ഉണ്ടാക്കാ ഇത്തരക്കാ മിടുക്കരാണ് . അവിടെത്തന്നെയാണ് ഇവരുടെ പരാജയവും . ആ സാങ്കല്പികകഥയെ കുറിച്ചുള്ള ഓരോ ചിന്തയും അവരി ആശങ്കയും നെഞ്ചിടിപ്പും കൂട്ടും. താ ചെയ്യുന്ന ഓരോ പ്രവൃത്തിയും തെറ്റിലേയ്ക്ക് ആയിരിയ്ക്കും എന്ന തെറ്റായ ചിന്ത സന്തത സഹചാരിയെന്നോണം ഇവരെ പിന്തുടരും.  ഉദാഹരണത്തിന് , ഇവ ആരോടെങ്കിലും സംസാരത്തി പ്പെട്ടു  എന്നുതന്നെ ഇരിക്കട്ടെ പിന്നീട് ഇവ ആ സംഭാഷണത്തെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരിയ്ക്കും. സംഭാഷണത്തി തെറ്റ് കടന്നുവന്നോ ,അനാവശ്യ സംഭാഷണം ഉണ്ടായോ എന്നീ കാര്യങ്ങ ഇവരെ അലട്ടും. അതുകൊണ്ട് തന്നെ ഇവ മനപൂവ്വം ഇത്തരം സന്ദഭങ്ങ ഒഴിവാക്കിക്കൊണ്ടിരിയ്ക്കും. ഇവ ഇതൊരു കാര്യത്തെയും മുവിധിയോടെ സമീപിക്കുകയാണ് പതിവ് .അതോത്തു വേവലാതിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മനപൂവ്വം ഒഴിഞ്ഞു മാറും. ഇത് ഇത്തരക്കാരുടെ സ്വഭാവം,പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. സഭാകമ്പം കൊണ്ടുതന്നെ ഉദ്യോഗസ്ഥ പദവിയെയും വിദ്യാഥിക നല്ല അവസരങ്ങളെയും കണ്ടില്ലെന്നു നടിക്കും.

 

ഒരുതവണ നിറഞ്ഞ സദസി അപമാനിതനാകേണ്ടി വന്ന ഒരാക്ക്‌ വീണ്ടും ഒരു സദസിനെ നേരിടാ ഭയമായിരിക്കും. ഇത്തരത്തി പല കാരണങ്ങ കൊണ്ട് ഭയമുണ്ടാകും.
പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങ ആയി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ ലക്ഷണങ്ങ പ്രകടമാകാറുണ്ട്‌ . അപകഷതാബോധം, തോക്കുമോ എന്ന ഭയം , വിമശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങ . ചെറിയ കാര്യങ്ങ പോലും ഇവരെ വേട്ടയാടുകയാണ് പതിവ് .

ഇത്തരം വ്യക്തിത്വത്തെ അയാ തന്നെ തിരിച്ചറിയുകയും  മോചനം തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. എന്നാ സ്വയരക്ഷ സാധ്യമാകുകയില്ല . ഇത്തരം ആളുക ഒരു കൌണ്‍സിലറെ സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളി കൂടുതലായി ഇടപെടുക ,അതും സോഷ്യ ഫോബിയയെ തുരത്തും.  വിരലി
എണ്ണാവുന്നവരി തുടങ്ങി ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ നയിക്കുക . ഇത്തരത്തി ഘട്ടംഘട്ടമായി ചികിത്സ തുടങ്ങണം . ചിലക്ക് മരുന്നുക നിദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാരീതി . രോഗിയുടെ പൂണ്ണമായ സഹകരണവും ആവശ്യമാണ്‌. അതുകൊണ്ട് തന്നെ സോഷ്യ ഫോബിയ എന്ന രോഗത്തെ ഭയക്കേണ്ടതില്ല . അത് ജീവിതത്തിന്റെ അവസാനവുമല്ല . നല്ലൊരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു മികവുറ്റ അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തി ശോഭന സുന്ദരമായ ഒരു ഭാവിയിലേക്ക് ശുഭപ്രതീക്ഷയോടെ ചുവടുവയ്ക്കുക.

 

 

No comments:

Post a Comment