സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് നമ്മുടെ സ്വന്തം മലയാളത്തിൽ വിളിച്ചു സംശയങ്ങളാരായൂ....പ്രശന പരിഹാരങ്ങൾ തേടു.....വിളിക്കേണ്ട നംബർ 19911 . മലയാളത്തിനായി 7 സെലക്ട് ചെയ്യുക....ശേഷം ഒരു മിനിട്ടോളം ഇംഗ്ലീഷിലുള്ള വിശദീകരണങ്ങൾ ശ്രവിച്ച ശേഷം 1 എന്ന അക്കമോ 2 എന്ന അക്കമോ അമർത്തുക. മലയാളിയായ ഉദ്യോഗസ്ഥൻ നിങ്ങളെ സഹായിക്കാനെത്തും. വെള്ളി ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണു വിളിക്കേണ്ട സമയം..
No comments:
Post a Comment