Monday, June 29, 2015

സൗജന്യ സിവില്‍ സര്വിWസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നൂറുല്‍ ഇസ്ലാം സിവില്‍ സര്‍വിസ് അക്കാദമി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 2015ലെ സൗജന്യ സിവില്‍ സര്‍വിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രവേശപരീക്ഷയില്‍ ആദ്യത്തെ 60 റാങ്കുകളിലത്തെുന്നവര്‍ക്കാണ് സൗജന്യപരിശീലനം നല്‍കുക. ഇവര്‍ക്ക് യു.പി.എസ്.സി പരീക്ഷ എഴുതുന്നതുവരെ പരിശീലനം നല്‍കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 10. പ്രവേശപരീക്ഷ ജൂലൈ 15ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744048814, 9961721244 നമ്പറുകളില്‍ ബന്ധപ്പെടാം.

Category:

§  Career Guidance

Submitted by online on Fri, 06/26/2015 - 17:52

- See more at: http://www.madhyamam.com/education/node/2534#sthash.ODf5QBM9.dpuf

No comments:

Post a Comment