Saturday, January 12, 2013

സൗദി അറേബ്യയില്‍ എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാം?

സൗദി അറേബ്യയില്എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ്സിന്  ആവശ്യമായ രേഖകള്‍.

 

ഇകാമ കോപ്പി.

പാസ്പോര്‍ട്ട്‌ കോപ്പി.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് – പരിഭാഷ  പെടുത്തിയത്.

പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ-നാലു എണ്ണം.

രക്ത ഗ്രൂപ്പ്‌, കണ്ണ് പരിശോധന റിപ്പോര്‍ട്ട്‌.

ഡ്രൈവിംഗ് ഫീസ്‌ രസീതി. (200റിയാല്‍ അഞ്ച് വര്‍ഷത്തിനും, 400റിയാല്‍ പത്ത് വര്‍ഷത്തിനും).

അപേക്ഷകന് കാലാവധി ഉള്ള ഇകാമയും, പതിനെട്ട് വയസ്സ് പൂര്‍ത്തിയാകണം.

 

ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപക്ഷ ഫോം പൂരിപ്പിച്ചു ഫയല്‍ ആക്കി തരുവാന്‍ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ പരിസരത്തും  സൌകര്യ ഉണ്ടായിരിക്കും.

 

കമ്പ്യൂട്ടര്‍ ടെസ്റ്റും, പ്രക്ടികാല്‍ ടെസ്റ്റും പാസായാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് അന്ന് തന്നയോ അതെല്ലെങ്കില്‍ മറ്റൊരു ദിവസമോ നിങ്ങള്ക്ക് ലഭിക്കും.

 

ഇതുമായി ബന്ധപെട്ടെത്.

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സ് എടുക്കുവന്നുള്ള നടപടിക്രമങ്ങള്എന്തല്ലാം?

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സ് എടുക്കുവാന്  എന്തല്ലാം രേഖകള്ഹാജരാക്കണം.

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സിനു കാലവതി എത്ര?

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സിനു ഫീസ്‌ എത്ര?

 

 

 

 

 

No comments:

Post a Comment