നമ്മുടെ യാത്രകളില്, നമ്മുടെ കൈവശം കള്ളനോട്ട് വന്നുപെടാം, അപ്പോള്‍ ആ നോട്ട് കള്ളനോട്ട് അല്ല എന്ന് എങ്ങിനെ തിരിച്ചറിയാം. ഇതിനു വേണ്ടി റിസര്‍വ് ബാങ്ക് വെബ്സൈറ്റ് നിങ്ങളെ സഹായിക്കുന്നു.
അതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 'പൈസ ബോല്‍താ ഹായ്' 'paisaboltahai'
10,20,50,100,500,1000 രൂപ നോട്ടുകള്‍ എങ്ങിനെ പരിശോധിക്കാം എന്ന് ചിത്രവും, വീഡിയോ സഹിതം വിവരിക്കുന്നു.
ഉദാഹരണത്തിന് 1000 രൂപയെ കുറിച്ചുള്ള വിവരണത്തിന് ക്ലിക്ക് ചെയ്യുക.
നമ്പര്‍ ടൈപ്പ് http://www.paisaboltahai.rbi.org.in/1000.htm
പോസ്റ്റര്‍ ടൈപ്പ് : http://www.paisaboltahai.rbi.org.in/poster/1000.pdf
No comments:
Post a Comment