If you want to know your company status in the new program 'Nidaqath" (Red, Yellow, Green, Excellent)
1. Please press below link.
സൗദി അറേബ്യയില്‍ ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന നിതാഖാത് പരിഷ്ക്കാരം പ്രകാരം, നിങ്ങല്‍ ജോലി ചെയ്യുന്ന കമ്പനി അതെല്ലെങ്ങില്‍ നിങ്ങളുടെ സ്പോണ്സര് എതു കാറ്റഗറിയില്‍ പെടുന്നു എന്നറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. Then enter your Iqama/ID number / ഐ.ഡി നമ്പര്‍ അടിക്കുക
3. Then press search / എന്നിട്ട് സെര്‍ച്ച് അമര്‍ത്തുക
No comments:
Post a Comment