Tuesday, November 24, 2015

അന്ന് കുപ്പ പെറുക്കി 5 രൂപ, ഇന്ന് ഒരു കോടി വരുമാനമുള്ള മുതലാളി


ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ 1981 ലാണ് മഞ്ജുള വഗേല ആദ്യമായി കുപ്പ പെറുക്കി തുടങ്ങിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇവർക്ക് ആദ്യ കാലങ്ങളിൽ ഒരു ദിവസം മുഴുവൻ കുപ്പ പെറുക്കിയാൽ ലഭിച്ചിരുന്നത് അഞ്ച് രൂപ മാത്രമായിരുന്നു. തന്റെ മുന്നിലെ വെല്ലുവിളികൾക്കു മുന്നിൽ തളരാതെ പൊരുതിയ മഞ്ജുള എന്ന 60- കാരി ഇന്ന് ഒരു കോടിയോളം രൂപ വാർഷിക വരുമാനമുള്ള സ്ഥാപനത്തിന്റെ ഉടമയാണ്....

Read more at: http://www.manoramaonline.com/style/love-n-life/manjula-vaghelas-journey-from-rags-to-a-company-now-with-1cr-turnover.html


No comments:

Post a Comment